Thursday, August 9, 2007

ഗോ ഇല്ല

മുകളിലത്തെ ഹൗസ്‌ ഓണറിന്റെ വീട്ടില്‍ പൊയി കളിക്കുക എന്നുള്ളതാണു ഇക്കു മൊളുടെ പ്രധാന വിനോദം.ഇന്നലെ മുകളില്‍ കളിക്കാന്‍ പോയപ്പൊള്‍ അവിടത്തെ ചെക്കന്‍ മോളോടു Go Outside എന്നു പറഞ്ഞു.മോള്‍ക്കു കാര്യം മനസ്സിലായി. ഹും. എന്നോടു ഇറങ്ങി പോകാന്‍ പറയുന്നോ...

അവന്‍ പറഞ്ഞതിനനുസരിച്ചു തിരിച്ചു പറയാനും അവള്‍ക്കു അറിയില്ല. അപ്പോള്‍ എന്തു ചെയ്യും. അറിയാവുന്ന ഇംഗ്ലീഷും അറിയാവുന്ന മലയാളവും കൂട്ടി അവള്‍ കാച്ചി." ഗോ ഇല്ല, ഗോ ഇല്ല. നീ ഗോ"എന്റെ നല്ലപാതി മൊളുടെ മംഗ്ലീഷ്‌ കേട്ടു അന്തം വിട്ടു നിന്നു....

3 comments:

മെലോഡിയസ് said...

മോള്‍ക്കിരിക്കട്ടെ ഒരു സ്‌മൈലി :)

ശ്രീ said...

മോളുടെ നിഷ്കളങ്കമായ മറുപടി കൊള്ളാം...
:)

ഓഫ്:

ബാംഗ്ലൂര്‍ ബ്ലോഗറാണോ?

ശ്രീ said...

സുമുഖന്‍‌ മാഷെ,
ഞങ്ങള്‍‌ ബാംഗ്ലൂര്‍‌ ബ്ലോഗ്ഗേഴ്സിന്റെ കൂടെ കൂടാം... sreejithk2000@gmail.com എന്ന മെയില്‍‌ ഐഡിയില്‍‌ ബന്ധപ്പെടൂ... ശ്രീജിത്ത് ആണ്‍ ഞങ്ങള്‍‌ ബാംഗ്ലൂര്‍‌ ബ്ലോഗ്ഗേഴ്സിന്റെ ജീവനാഡി