Monday, November 12, 2007

ബൂലോകത്തെ എല്ലാവര്‍ക്കും ഒരു പീസ്‌ കേക്ക്‌!..

കഴിഞ്ഞ ആഴ്ച്ച ഇക്കുമൊളുടെ(അനുഷ്‌ക) രണ്ടാം പിറന്നാള്‍ ആയിരുന്നു.




ബൂലോകത്തെ എന്റെ എല്ലാ സുഹൃത്തുക്കളും ഓരോ പീസ്‌ കേക്ക്‌ എടുത്തു കഴിച്ചതിനു ശേഷം മോള്‍ക്കു ആശംസകള്‍ അറിയിക്കണേ..










20 comments:

സുമുഖന്‍ said...

ഇക്കുമോളുടെ പിറന്നാള്‍ പോസ്റ്റ്‌...!!!

കുട്ടിച്ചാത്തന്‍ said...

ഇക്കുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

കേക്കിലെ നീലക്കളറുള്ള പൂവിന് ഇനിയാരും അന്വേഷിക്കേണ്ട ;).

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി,വല്യമ്മായി,പച്ചാന,ആജു

ക്രിസ്‌വിന്‍ said...

ഒരു പീസ്‌ ഞാന്‍ എടുത്തു.
ഇക്കുമോള്‍ക്ക്‌ പിറന്നാള്‍ ആശംസ

കൃഷ്‌ | krish said...

ആശംസകള്‍.

മുരളി മേനോന്‍ (Murali Menon) said...

പിറന്നാള്‍ ആശംസകള്‍ നേരുന്നു.

കണ്ണൂരാന്‍ - KANNURAN said...

നല്ല സ്വാദ് കേക്കിന്...

മന്‍സുര്‍ said...

സന്തോഷം നിറഞ്ഞ ഒരുപ്പാട്‌ പിറന്നാളുകള്‍ ഇനിയും ആഘോഷിക്കാന്‍ പ്രാര്‍ത്ഥനയോടെ.....ജന്‍മദിനാശംസകള്‍..

പാല്‍കേക്കാണ്‌ അല്ലേ....കാമത്ത്‌ റെസ്‌റ്റോറന്‍റ്റില്‍ നിന്നും വാങ്ങിയതാണ്‌ അല്ലേ...അടിപൊളി

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

കൊച്ചു മുതലാളി said...

ഇക്കുമോള്‍ക്ക് പിറന്നാ‍ള്‍ ആശംസകള്‍.

ഉറുമ്പ്‌ /ANT said...

പിറന്നാള്‍ ആശംസകള്‍ നേരുന്നു.

കുഞ്ഞന്‍ said...

ഇക്കു മോളെ.. പിറന്നാള്‍ ആശംസകള്‍ പിന്നെ എല്ലാവിധ നന്മകളും നേരുന്നു..!

ഒരു കക്ഷണം കേക്ക് ഞാനും എടുത്തിട്ടുണ്ടട്ടോ..!

അങ്കിള്‍ said...

ആശംസകള്‍

ഏറനാടന്‍ said...

ജന്മദിനാശംസകള്‍..

വാല്‍മീകി said...

ഇക്കുമോള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

SAJAN | സാജന്‍ said...

വൈകിയാണെങ്കിലും ഇക്കു മോള്‍ക്ക് ബേര്‍ത്ത് ഡേ ആശംസകള്‍!!!

സുമുഖന്‍ said...

ഇക്കുമോള്‍ക്ക്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഒരുപാടു നന്ദി...!!

ശ്രീ said...

വരാനിത്തിര്‍ വൈകിപ്പോയി, കേക്കു തീര്‍‌ന്നോ?

ഇക്കുമോള്‍‌ക്ക് എന്തായാലും ആശംസകള്‍‌!

സഹയാത്രികന്‍ said...

ഞാ‍നും എത്താന്‍ വൈകി... എന്നാലും മോള്‍ക്ക് എല്ലാ ആശംസകളും നേരുന്നു
:)

Peelikkutty!!!!! said...

ഇതിനിയും‌ ആരും‌ മുറിച്ചില്ലേ?..വൈകിയോണ്ട് പലക മാന്താനോടിവന്നതാ ഇക്കൂ..
ആശം‌സകള്‍‌!

ഏ.ആര്‍. നജീം said...

ങാ, പഷ്ട്. കഴിഞ്ഞയാഴ്ച പിറന്നാളിന് ഇപ്പോഴാണോ വിളിക്കുന്നേ..
പിണങ്ങാന്‍ വന്നതാ, പക്ഷേ ഇക്കുമോളുടെ ചിരിയില്‍ വീണു. അതു കൊണ്ട് സന്തോഷത്തോടെ ഒരു കേക്കും എടുത്തു ഞാന്‍ പോണൂ..
ഇക്കുമോളേ, നന്നായി പഠിച്ച് വളരുക..