Monday, August 20, 2007

ബൂലോകത്തെ സൂപ്പര്‍സ്റ്റാറുകള്‍--എഡിറ്റെഡ്‌

ശ്രീ വി.കെ .ശ്രീരാമന്‍ വിശാലമനസ്കനെ ബൂലോകത്തെ മോഹന്‍ലാല്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നു.

അങ്ങനെയെങ്കില്‍ എനിക്കു കുറുമാനെ ബൂലൊകത്തെ മമ്മൂട്ടി എന്നും വിശേഷിപ്പിക്കാമല്ലോ അല്ലേ

ഇനി നമുക്ക്‌ ഒരു സുരേഷ്‌ ഗോപിയേയും ദിലീപിനേയും വേണം.അതു Reader's Choice..


പിന്നെ കലാഭവന്‍ മണിയെ അന്വേഷിക്കണ്ട. അതിനു നമ്മുടെ 'ങ്യാഹഹാ...!' ഇപ്പോഴെ രംഗത്തുണ്ടല്ലൊ...

5 comments:

സുമുഖന്‍ said...

പ്രിയ വിശാലാ..

താങ്കളുടെ അഭിപ്രായം മാനിച്ച്‌ ഈ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്തു വീണ്ടും പോസ്റ്റുന്നു. നേരത്തെ താങ്കളുടെ അനുവാദം കൂടാതെ ഫോട്ടൊ ഉപയോഗിച്ചതിനു ക്ഷമിക്കുക. ഈ ബ്ലോഗിന്റെ റ്റൈറ്റിലില്‍ പറഞ്ഞിരിക്കുന്നതു പോലെ ഇതെല്ലാം കാര്യം നിസ്സാരം.don't worry .

പക്ഷെ ശരിയ്ക്കും താങ്കളൊരു സൂപ്പര്‍സ്റ്റാര്‍ തന്നെ കേട്ടൊ :--)

Visala Manaskan said...

:) താങ്ക്യൂ താങ്ക്യൂ സുമുഖന്‍ ജി!

സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ എന്നല്ലെ ഉദ്ദേശിച്ചത്.
വേണ്ട്ര, വേണ്ട്രാ.. നമ്മളിങ്ങനെ ബ്ലോഗില്‍ ജീരകമിഠായിയും വിറ്റ് ജീവിച്ച് പോട്ടെ ചുള്ളാ.

നിഷ said...

:)

വിന്‍സ് said...

BHAYANKARAM..........!!!!!!!!!!!!!!!!!!!!!!!!!

ഏറനാടന്‍ said...

"ഫ! ഫുല്ലേ..!" :) എന്നൊന്നും വിളിക്കാത്ത ഒരു ഗ്വോപീടെ ഡ്യൂപ്പെങ്കിലും ആയി എന്നെ പരിഗണിക്കൂ സുമുഖവദനാ.. :)