ഈ ഒക്റ്റോബറില്‍ ഇവള്‍ക്കു 2 വയസ്സു തികയാന്‍ പോകുന്നു. ഞാന്‍ തോര്‍ത്തു തലയില്‍ കെട്ടിയപ്പോള്‍ അതു പോലെ എനിക്കും വെണമത്രെ...
Wednesday, September 12, 2007
ഇക്കുമോള്..
ഞാന്‍ നെരത്തെ ബ്ലോഗില്‍ പറഞ്ഞിട്ടുള്ള എന്റെ ഇക്കുമോളെ ഇതാ ബൂലോകത്തിനു പരിചയപ്പെടുത്തുന്നു..

ഈ ഒക്റ്റോബറില്‍ ഇവള്‍ക്കു 2 വയസ്സു തികയാന്‍ പോകുന്നു. ഞാന്‍ തോര്‍ത്തു തലയില്‍ കെട്ടിയപ്പോള്‍ അതു പോലെ എനിക്കും വെണമത്രെ...
ഈ ഒക്റ്റോബറില്‍ ഇവള്‍ക്കു 2 വയസ്സു തികയാന്‍ പോകുന്നു. ഞാന്‍ തോര്‍ത്തു തലയില്‍ കെട്ടിയപ്പോള്‍ അതു പോലെ എനിക്കും വെണമത്രെ...
Monday, September 10, 2007
ശ്രീമതിയ്ക്കു വേണ്ടി ഒരു പോസ്റ്റ്
ശ്രീമതിയും ഇക്കുമോളും ഓണത്തിനു നാട്ടില്‍ പോയിരിക്കുവാ.ചൊറും ചമ്മന്തിയും മാത്രം വച്ചു കഴിച്ചു കഴിയുമ്പോഴാണു പൊകുന്നതിനു മുന്‍പ് ശ്രീമതി വച്ചു തന്ന ഫ്രൈഡ് റൈസീനേയും ചിക്കനേയും ഓര്‍മ്മ വന്നത്. അന്നു ഇതിന്റെ പടം എടുക്കുമ്പോള്‍ ഇതു ബ്ലോഗില്‍ ഇടണം എന്നു ശ്രീമതി ഓര്‍മിപ്പിച്ചതു കൊണ്ടു ചുമ്മാ ഇതു ബ്ലോഗില്‍ ഇടുന്നു.

ഡിസ്ക്ലൈമര്‍: ഇതു കണ്ട് മനസ്സിലും വായിലും തോന്നുന്ന മാനസിക വ്യാപരങ്ങള്‍ക്ക് ഞാനൊ ശ്രീമതിയൊ ഉത്തരവാദി അല്ല.:-)

Subscribe to:
Posts (Atom)