ഡിസ്ക്ലൈമര്‍: ഇതു കണ്ട് മനസ്സിലും വായിലും തോന്നുന്ന മാനസിക വ്യാപരങ്ങള്‍ക്ക് ഞാനൊ ശ്രീമതിയൊ ഉത്തരവാദി അല്ല.:-)
Monday, September 10, 2007
ശ്രീമതിയ്ക്കു വേണ്ടി ഒരു പോസ്റ്റ്
ശ്രീമതിയും ഇക്കുമോളും ഓണത്തിനു നാട്ടില്‍ പോയിരിക്കുവാ.ചൊറും ചമ്മന്തിയും മാത്രം വച്ചു കഴിച്ചു കഴിയുമ്പോഴാണു പൊകുന്നതിനു മുന്‍പ് ശ്രീമതി വച്ചു തന്ന ഫ്രൈഡ് റൈസീനേയും ചിക്കനേയും ഓര്‍മ്മ വന്നത്. അന്നു ഇതിന്റെ പടം എടുക്കുമ്പോള്‍ ഇതു ബ്ലോഗില്‍ ഇടണം എന്നു ശ്രീമതി ഓര്‍മിപ്പിച്ചതു കൊണ്ടു ചുമ്മാ ഇതു ബ്ലോഗില്‍ ഇടുന്നു.

ഡിസ്ക്ലൈമര്‍: ഇതു കണ്ട് മനസ്സിലും വായിലും തോന്നുന്ന മാനസിക വ്യാപരങ്ങള്‍ക്ക് ഞാനൊ ശ്രീമതിയൊ ഉത്തരവാദി അല്ല.:-)
ഡിസ്ക്ലൈമര്‍: ഇതു കണ്ട് മനസ്സിലും വായിലും തോന്നുന്ന മാനസിക വ്യാപരങ്ങള്‍ക്ക് ഞാനൊ ശ്രീമതിയൊ ഉത്തരവാദി അല്ല.:-)
Subscribe to:
Post Comments (Atom)
7 comments:
സുമുഖാ :)
ബ്ലോഗിന്റെ ഓരോ ഗുണങ്ങളെ
-സുല്‍
“ഇതു കണ്ട് മനസ്സിലും വായിലും തോന്നുന്ന മാനസിക വ്യാപരങ്ങള്‍ക്ക് ഞാനൊ ശ്രീമതിയൊ ഉത്തരവാദി അല്ല”
ഇങ്ങനെ ഒരു ഡിസ്ക്ലൈമര്‍ ഇട്ടതു കൊണ്ടൊന്നുമായില്ല കെട്ടോ. ഈ ചിത്രം കാണിച്ച് ബൂലോകരെ കൊതി പിടിപ്പിച്ചാല്‍ ബൂലോക കോടതിയില്‍ സമാധാനം പറയേണ്ടി വരും.
(പകരം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇതു പോലെ ഫ്രൈഡ് റൈസ് ഉണ്ടാക്കി തന്നാലും മതീട്ടോ)
:)
ചാത്തനേറ്: ഉത്തരവാദി തന്നെ കൊതിപിടിപ്പിച്ചാലെന്താ ഉണ്ടാവാന്നറിയോ?
സമാധാനം പറയേണ്ടി വരും, ബൂലോക കോടതിയിലല്ലാ മറ്റൊരിടത്ത് ;)....
ശര്യപ്പോ.... മനുഷ്യനെ കൊതിപ്പിച്ചപ്പോ സമാധാനമായല്ലോ....?
:)
krooran :)
ithu valare krooravum paiSaachikavumaayi poyi..anchu naya paisa edukkanilla
:)
Post a Comment