Wednesday, September 12, 2007

ഇക്കുമോള്‍..

ഞാന്‍ നെരത്തെ ബ്ലോഗില്‍ പറഞ്ഞിട്ടുള്ള എന്റെ ഇക്കുമോളെ ഇതാ ബൂലോകത്തിനു പരിചയപ്പെടുത്തുന്നു..




ഈ ഒക്റ്റോബറില്‍ ഇവള്‍ക്കു 2 വയസ്സു തികയാന്‍ പോകുന്നു. ഞാന്‍ തോര്‍ത്തു തലയില്‍ കെട്ടിയപ്പോള്‍ അതു പോലെ എനിക്കും വെണമത്രെ...

10 comments:

സുല്‍ |Sul said...

ഇക്കുമോള്‍ക്ക് ‘ഹാപ്പി റ്റു യു’ ഇപ്പോ വേണോ അതോ പിന്നെ മതിയൊ?

നല്ല പടം.
-സുല്‍

സുമുഖന്‍ said...

സുല്‍,‘ഹാപ്പി റ്റു യു’ എപ്പൊ വാങ്ങിക്കാനും ഇക്കുമൊള്‍ റെഡി :-)

സഹയാത്രികന്‍ said...

ഇക്കുമോള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

ശ്രീ said...

ഇക്കുമോളെ പരിചയപ്പെടുത്തിയതിനു നന്ദി.
മോളുടെ വിശേഷങ്ങള്‍‌ പങ്കു വയ്ക്കുമെന്നു കരുതുന്നു.
:)

അപ്പു ആദ്യാക്ഷരി said...

സുമുഖാ, സുന്ദരാ...
ഇക്കുമോള്‍ ആളു കൊള്ളാമല്ലോ.

അപ്പു ആദ്യാക്ഷരി said...
This comment has been removed by the author.
മയൂര said...

Advance happy birthday Ikkumol...mudukkiyaayi valaru..:)

ഏ.ആര്‍. നജീം said...

ഇക്കുമോളേ, പഠിച്ച് നല്ല സ്മാര്‍‌ട്ട് ആയിട്ടു വളരണേ..

സു | Su said...
This comment has been removed by the author.
സു | Su said...

ഇക്കുമോളേ, ഹാപ്പി ബര്‍ത്ത്‌ഡേയ്ക്ക് കേക്കും, മുട്ടായീം എനിക്കും കൂടെ കരുതണേ. ഒക്ടോബറിലാ അല്ലേ?