
നമ്മള് മലയാളികള്‍ ആഹാരസാധനങ്ങള്‍ എല്ലാം "കഴിക്കുന്നു".
കല്യാണത്തിന്റെ കൂടെ സദ്യ ഉള്ളതുകൊണ്ടാവുമോ കല്യാണവും "കഴിക്കുന്ന" കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്??
[ഇക്കു മോള് പ്ലേറ്റില്‍ നിനു ദോശ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചോദിച്ചത് "ഇങ്ങനെ ആണോ അഛനും കല്യാണം കഴിച്ചത്!"]