
സൈക്കിള്‍ സിനിമ തീയറ്റര്‍ നിറഞ്ഞോടുന്നു.ശ്രീനിവാസന്റെ ഡയലോഗ് പ്രസന്റേഷനും മാനറിസങ്ങളും മകനും കഴിയുന്നുണ്ടൊ എന്നറിയാന്‍ വേണ്ടി പ്രേക്ഷകര്‍ തീയറ്ററിലേക്കെത്തുന്നു.വിനീതില്‍ ഒരു കൊച്ചു ശ്രീനിവാസനെ കണ്ടു പ്രേക്ഷകര്‍ ഉള്ളില്‍ സന്തോഷിക്കുന്നു.പക്ഷെ തീയറ്റര്‍ വീട്ടിറങ്ങുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ പ്രതികരണം ഇങ്ങനെ "മകന്‍ വിനീത് അഛന്‍ ശ്രീനിവാസനെ അനുകരിക്കരുതായിരുന്നു"...
[കാരസ്കരത്തിന്‍ കുരു പാലില്‍ ഇട്ടാല്‍ കാലാന്തരെ കയ്പു ശമിപ്പതുണ്ടോ...]!!!
6 comments:
പ്രശംസിക്കാന്‍ മലയാളി ഇപ്പൊഴും പിശുക്കന്‍ തന്നെ!!!
ഹഹഹ
പാവം മലയാളി.
-സുല്‍
പടം കണ്ടില്ല.
പെട്ടെന്നു കാണണമല്ലോ..
അച്ഛനാരാ മോന്‍....!
ശ്രീനിവാസന്‍ വേ റ്റൂ ഓവര്‍ റെറ്റഡ് അല്ലേ?? നടന്‍ എന്ന നിലയില്‍ അദ്ധേഹം പക്കാ ഓവര്‍ ആണു (നാടോടിക്കാറ്റു പോലുള്ള ക്ലാസിക്കുകള്‍ മറക്കുന്നില്ല), ഒത്തിരി ഒത്തിരി ലിമിറ്റേഷന്‍സ് ഉള്ള നടന്‍.
Post a Comment