കാര്യം നിസ്സാരം
Friday, February 22, 2008
കല്യാണം
നമ്മള് മലയാളികള്‍ ആഹാരസാധനങ്ങള്‍ എല്ലാം "കഴിക്കുന്നു".
കല്യാണത്തിന്റെ കൂടെ സദ്യ ഉള്ളതുകൊണ്ടാവുമോ കല്യാണവും "കഴിക്കുന്ന" കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്??
[ഇക്കു മോള് പ്ലേറ്റില്‍ നിനു ദോശ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ചോദിച്ചത് "ഇങ്ങനെ ആണോ അഛനും കല്യാണം കഴിച്ചത്!"]
2 comments:
ശ്രീ
said...
ഇക്കുമോളുടെ സംശയം ന്യായം.
:)
February 22, 2008 at 11:45 AM
പ്രിയ ഉണ്ണികൃഷ്ണന്
said...
ഇക്കുമോളുടെ മുന്നീപ്പെടാതെ ഓടിക്കോ...
ഞാനെപ്പഴേ ഓടി
February 22, 2008 at 8:53 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
About Me
സുമുഖന്‍
ജനനം തിരുവനന്തപുരത് . ഉപജീവനാര്‍ത്ഥം ഭാര്യയും മകളുമായി ബാംഗ്ളൂരില്‍ താമസം
View my complete profile
Malayalam Font
Blog Archive
►
2011
(1)
►
March
(1)
▼
2008
(4)
▼
February
(4)
മുഖം ശത്രുവോ മിത്രമോ
വിനീതും ശ്രീനിവാസനും
കല്യാണം
കണ്ണുനീര്.
►
2007
(11)
►
November
(2)
►
October
(2)
►
September
(2)
►
August
(4)
►
July
(1)
2 comments:
ഇക്കുമോളുടെ സംശയം ന്യായം.
:)
ഇക്കുമോളുടെ മുന്നീപ്പെടാതെ ഓടിക്കോ...
ഞാനെപ്പഴേ ഓടി
Post a Comment