Thursday, February 21, 2008

കണ്ണുനീര്‍.


കണ്ണുനീരില്‍ ഉപ്പുരസം ഉണ്ടെങ്കില്‍ കടല്‍ ആരുടെ കണ്ണീര്‍...!!!!!

6 comments:

Jeevan said...

സീരിയല്‍ കാണുന്നവരുടെ ആയിരിക്കും..:--))

ശ്രീ said...

പാവം പ്രകൃതിയുടെ. അല്ലാതാരുടെ?
:)

കീരി said...

ജീവന്‍ .. ആ കമന്റ് കലക്കി :)

ഫസല്‍ ബിനാലി.. said...

ഉപ്പുള്ളതെല്ലാം കണ്ണു നീരല്ല.

തറവാടി said...

ജീവന്‍ രസികന്‍ ;)

ഏ.ആര്‍. നജീം said...

ഇക്കണ്ട മീനുകളെല്ലാം കൂടി കരയുമ്പോ പിന്നെ ഇത്രേം ഉപ്പ് വന്നാ പോരാ :)